ഈരാറ്റുപേട്ടയിൽ ഇന്ന് സ്‌ഥാനാർത്ഥി സംഗമം

ഈരാറ്റുപേട്ട നഗരസഭ തിരഞ്ഞെടുപ്പ് യുഡിഎഫ് പ്രകടന പത്രിക പ്രകാശനവും സ്ഥാനാർഥി സംഗമവും ഇന്ന് 6 നു ഫൗസിയ ഓഡിറ്റോറിയത്തിൽ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.


മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫ് ചെയർമാൻ പി.എച്ച് നൗഷാദ് അധ്യക്ഷത വഹിക്കുമെന്ന് ജനറൽ കൺവീനർ റാസ്സി ചെറിയവല്ലം അറിയിച്ചു.

Advertisements

You May Also Like

Leave a Reply