
ദുബൈ: ഖിസൈസ്സിൽ വെച്ച്നടന്ന പൊതുയോഗത്തിൽ 23 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് രൂപം നൽകി. തുടർന്ന് ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി: റഷീദ് മറ്റക്കൊമ്പനാൽ, പ്രസിഡന്റ് : മുഹമ്മദ് ഹുസൈൻ ഇബ്രാഹിം, വൈസ് പ്രസിഡന്റ് : ജാസിം കല്ലോലിൽ, മുജീബ് റഹ്മാൻ പേഴുംകാട്ടിൽ, ജനറൽ സെക്രട്ടറി : നാസിം മേത്തർ, സെക്രട്ടറി : യാസീൻഖാൻ, ഷെരീഫ് പരീത്കണ്ണ്, ട്രഷറർ: നിഷാദ് വട്ടക്കയത്തിനെയും തിരഞ്ഞെടുത്തു.