ഈരാറ്റുപേട്ട :നഗരസഭ ജനകീയാസൂത്രണ വിഭാഗം – വാർഷിക പദ്ധതി പ്രകാരം വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകൾലഭിക്കുന്നതിനായി ഓരോ വാർഡിലെയും ഗുണഭോക്താക്കള്‍ അതാതു വാര്‍ഡു കൌൺസിലറുമായി ബന്ധപ്പെടേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും അഗസ്റ്റിന് മുൻപായി വാർഡ് കൗൺസിലറന്മാർ തിരികെ ഏൽപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19