Tuesday, July 27, 2021
HomeErattupetta Newsനാളെ ബലിപെരുന്നാള്‍; ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിലെ നമസ്‌ക്കാരം സമയവും നേതൃത്വം നല്‍കുന്നവരും

നാളെ ബലിപെരുന്നാള്‍; ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിലെ നമസ്‌ക്കാരം സമയവും നേതൃത്വം നല്‍കുന്നവരും

ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിലെ ബലിപെരുന്നാള്‍ സമയവും നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കുന്നവരും ഇങ്ങനെ.

പള്ളി – സമയം രാവിലെ – നേതൃത്വം നല്‍കുന്നവര്‍ എന്ന ക്രമത്തില്‍
നൈനാര്‍ പള്ളി ജു അ മസ്ജിദ്
6.45 – മുഹമ്മദ് ഇസ്മയില്‍ മൗലവി

പുത്തന്‍ പള്ളി ജുമാ മസ്ജിദ് – 7
കെ. എ മുഹമ്മദ് നദീര്‍ മൗലവി.

തെക്കേകര മുഹിയദ്ധീന്‍ ജുമാ മസ്ജിദ് – 7.30
വി.പി സുബൈര്‍ മൗലവി

മക്ക മസ്ജിദ് – 6.45
സാജിദ് നദ്‌വി

മസ്ജിദുല്‍ ഹുദാ നടക്കല്‍ – 7
മുഹമ്മദ് ഉനൈസ് മൗലവി

മസ്ജിദുല്‍ അമാന്‍ നടക്കല്‍ – 8
മുഹമ്മദ് ഹാഷിര്‍ നദ് വി.

ജബലുന്നൂര്‍ ജുമാ മസ്ജിദ് തേവരുപാറ -7
അമീന്‍ മൗലവി.

കാരക്കാട് അല്‍ ഈമാന്‍ ജുമാ മസ്ജിദ് – 6.35
സാബിത്ത് അല്‍ കൗസരി

ദാറുസ്സലാം ജുമാ മസ്ജിദ് ഇളപ്പുങ്കല്‍ – 7 .15
നിസാര്‍ മൗലവി

ഖുബാ മസ്ജിദ് ഇടകളമുറ്റം -7
ഹാഷിം മൗലവി

മസ്ജിദുല്‍ അന്‍സാര്‍ മുരുക്കോലി – 7
മൗലവി അനസുല്‍ ഖാസിമി.

ഇജാബ ജുമാ മസ്ജിദ് ആലുംതറ -7
ഇസ്മായില്‍ മൗലവി

അല്‍ മനാര്‍ ജുമാ മസ്ജിദ് 6 45 അര്‍ഷദ് മൗലവി

സുന്നി ജുമാ മസ്ജിദ് -8.00
സൈനുല്ലാബിദ്ദിന്‍ മൗലവി

മസ്ജിദുനൂര്‍ കടുവാമുഴി – 7
ഇബ്രാഹീം കുട്ടി മൗലവി

മസ്ജിദുല്‍ ഇസ്ലാം കടുവാമുഴി -7.30
സക്കീര്‍ ഹുസൈന്‍ മൗലവി

മദീന മസ്ജിദ് തെക്കേക്കര – 7.15
സാബിത്ത് മൗലവി

ഫാത്തിമ ജും അ മസ്ജിദ് – 7.30
ലുത്ത്ഫുള്ള മൗലവി

നൂറുല്‍ ഹുദാ മസ്ജിദ് – 6.30
അഷറഫ് മൗലവി

ജീലാനി ജുമാ മസ്ജിദ് – 6.45
സബാഹ് മൗലവി

തഖ്വ ജുമാ മസ്ജിദ് – 7.15
സുബൈര്‍ മൗലവി

ജബലുറഹ്‌മ ജുമാ മസ്ജിദ് -7.30
റാഷിദ് മൗലവി

മസ്ജിദുല്‍ ഉമറുല്‍ ഖത്താബ് തെക്കേകര -7.30
അനസ് മൗലവി

സഹാബ ജും അ മസ്ജിദ് -7.15
ഹാരിസ് മൗലവി

സലഫി മസ്ജിദ് തെക്കേകര -7
ഹാരിസ് സ്വലാഹി

മസ്ജിദുല്‍ സലാം -7
അബ്ദുല്‍ നൂര്‍ സലഫി

മറ്റക്കാട് ഫുര്‍ഖാന്‍ ജുമാ മസ്ജിദ് -8
പി.എം അലി മൗലവി

മസ്ജിദു അബൂബക്കര്‍ സിദ്ധീഖ് -6.45
അല്‍ അമീന്‍ മൗലി

ഹിറ മസ്ജിദ് മുണ്ടക്ക പറമ്പ് -6.45
സത്താര്‍ മൗലവി

മസ്ജിദുല്‍ തൗഹീദ് നെല്ലിക്കച്ചാല്‍ -7.15
അന്‍സര്‍ ഫാറൂഖി

ക്രസന്റ് ജും അ മസ്ജിദ് -7
നസീബ് ബാഖവി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments