ഈരാറ്റുപേട്ട എം ഇ എസ് കോളേജ് ലൈബ്രറി വിഭാഗം സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ക്കായി ‘ബഷീർ കൃതികളിലെ പ്രകൃതി ദർശനം ‘എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു.
താല്പര്യം ഉള്ള വിദ്യാർത്ഥികൾ താഴെ പറയുന്ന മെയിൽ ഐഡി യിലേക്ക് പഠിക്കുന്ന സ്കൂൾ മേലധികാരിയുടെ സാക്ഷ്യ പത്രത്തോടു കൂടി ഉപന്യാസം മെയിൽ ചെയ്യേണ്ടതാണ്. അവസാന തിയതി : 6/7/2022 6 pm ന് മുമ്പ്. മെയിൽ ഐഡി : mescollegeerattupetta@gmail.com. മൊബൈൽ no: 940042448