ഈരാറ്റുപേട്ട: എം ഇ എസ് കോളജിൽ 2023-24 വർഷത്തേക്കുള്ള അഡ്മിഷന് ഇപ്പോൾ ബന്ധപ്പെടാം. Mob; 9446409795 , 8078878610.
2013 ലാണ് ഈരാറ്റുപേട്ട എംഇഎസ് കോളജ് ആരംഭിക്കുന്നത്. ബികോം ലോജിസ്റ്റിക്ക്സ് മാനേജ്മെൻറ് ,ബികോം ഫിനാൻസ് ആൻറ് ടാക്സേഷൻ , ബി ബി എ ,ബിസിഎ ,എം.കോം എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്.
വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതരകാര്യങ്ങളിൽ അതീവശ്രദ്ധയാണ്കോളജ് നൽകിവരുന്നത്. കരിയർ ,മോട്ടിവേഷൻ, ഇംഗ്ലീഷ് ഭാഷാപഠനം എന്നിവക്കായി പ്രത്യേകപരിശീലനപരിപാടികൾ നടത്തി വരുന്നു. ഇൻറർവ്യൂടെക്നിക്സ്, ഗ്രൂപ്പ്ഡിസ്ക്കഷൻ എന്നിവയിൽ പ്രത്യേകപരിശീലനം നൽകി ക്യാമ്പസ് റിക്രൂട്ട്മെൻറുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കൂടാതെ തൊഴിൽമേളകളും സംഘടിപ്പിക്കുന്നു.
കോളജിൽഇക്കൊല്ലം ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമി കോളജിന്റെ കായികകുതിപ്പിന് കാരണമാകും. പുതിയതായി സി.എ , എ സി സി എ എന്നിവക്ക് പ്രത്യേക കോച്ചിംഗ് ഈ അധ്യയനവർഷം ആരംഭിക്കും. ഡിജിറ്റൽമാർക്കറ്റിംഗ്, എസൻഷ്യൽസ് ഇൻ പൈത്തൺ, ടാലി ആൻറ് പ്രാക്ടിക്കൽ അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളിൽആഡ് ഓൺ കോഴ്സ് ലഭ്യമാണ്.

കുറഞ്ഞ സർവീസ്ചാർജിൽ വിദ്യാഭ്യാസലോൺ ലഭ്യമാക്കുന്ന പ്രദേശത്തെ ഏകകോളജ് ആണിത്. നാടിന്റെവികസനത്തിന് ആവശ്യമായ ഗവേഷണപഠനങ്ങളും കോളജ് നടത്തിവരുന്നു .