Erattupetta News

ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ എൻഎസ്എസ് വോളിന്റിയർമാർ തേക്കടി പെരിയാർ ടൈഗർ റിസർവ്വിൽ വനം വകുപ്പ് നടത്തിയ നേച്ചർ ക്യാമ്പിൽ പങ്കെടുത്തു

ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ എൻഎസ്എസ് വളണ്ടിയർമാർ തേക്കടി പെരിയാർ ടൈഗർ റിസർവ്വിൽ വനം വകുപ്പ് നടത്തിയ നേച്ചർക്യാമ്പിൽ പങ്കെടുത്തു. വനത്തെയും വന്യജീവികളെയും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി മാറി ഈ ക്യാമ്പ്.

34 വിദ്യാർത്ഥികൾ പങ്കെടുത്തു. ഹലീൽമുഹമ്മദ് , മുംതാസ്കബീർ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.