ഈരാറ്റുപേട്ടയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്

ഈരാറ്റുപേട്ട: നഗരസഭയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ രോഗമുക്തി നേടി. ഇന്ന് ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ വെച്ചു നടന്ന ആന്റിജെന്‍ പരിശോധനയിലാണ് ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചത്.

ഒന്നാം വാര്‍ഡിലെ രണ്ടു പേര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 55, 33 വയസുള്ള രണ്ടു സ്ത്രീകള്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: