ഈരാറ്റുപേട്ടയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ്

ഈരാറ്റുപേട്ട: നഗരസഭയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 28 പേര്‍ രോഗമുക്തി നേടി. ഇന്ന് ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ വെച്ച് നടന്ന ആന്റിജെന്‍ ടെസ്റ്റിലാണ് എല്ലാവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍

1.ഡിവിഷന്‍ 6 (ഒരാള്‍)
a.51 വയസ്സ്/പുരുഷന് . സമ്പര്‍ക്കം.
2.ഡിവിഷന്‍ 8 (ഒരാള്‍)
a.35 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം.

3.ഡിവിഷന്‍ 11 (ഒരാള്‍)
32 വയസ്സ്/പുരുഷന്‍, സമ്പര്‍ക്കം.
4.ഡിവിഷന്‍ 21(മൂന്ന് പേര്‍)
a.18 വയസ്സ്/സ്ത്രീ. സമ്പര്‍ക്കം.
b.50 വയസ്സ്/പുരുഷന്, 46 വയസ്സ്/സ്ത്രീ. സമ്പര്‍ക്കം.(ഒരു കുടുംബം)

5.ഡിവിഷന്‍ 25 (ഒരാള്‍)
a.61 വയസ്സ്/പുരുഷന്. ഉറവിടം അവ്യക്തം.
6.ഡിവിഷന്‍ 27(മൂന്ന് പേര്‍)
a.67 വയസ്സ്/പുരുഷന്, 60 വയസ്സ്/സ്ത്രീ,38 വയസ്സ്/പുരുഷന് (ഒരു കുടുംബം). സമ്പര്‍ക്കം.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: