ഈരാറ്റുപേട്ടയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ അടക്കം ആറു പേര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചു

ഈരാറ്റുപേട്ട: നഗരസഭയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ അടക്കം ആറു പേര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചു. 26-ാം വാര്‍ഡിലെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് ഇവര്‍ക്കു രോഗബാധ സ്ഥിരീകരിച്ചത്. ഒരാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: