ഈരാറ്റുപേട്ട എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തന സമയം പുനര്‍ക്രമീകരിച്ചു

അരുവിത്തുറ: കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തില്‍ സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈരാറ്റുപേട്ട എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തന സമയം രാവിലെ 9:30 മുതല്‍ ഉച്ചകഴിഞ്ഞ് 2.00 വരെ ആയും GDCS ലേല സമയം ഉച്ച കഴിഞ്ഞ് 1.00 മണി ആയും പുനര്‍ക്രമീകരിച്ചിരിക്കുന്നു.

ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശനിയാഴ്ചകളില്‍ സൊസൈറ്റി അവധി ആയിരിക്കുമെന്നും ഈരാറ്റുപേട്ട എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോസിറ്റ് ജോണ്‍, വൈസ് പ്രസിഡന്റ് റോയി ജോസഫ്, സെക്രട്ടറി ഡെയ്‌സിക്കുട്ടി കെ.ജി. എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply