തിടനാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ. പരിസ്ഥിതി ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ജോഷി ജോർജ് ഉൽഘാടനം നടത്തി.
വാർഡ് ആശ പ്രവർത്തകരായ ബിന്ദു ശശി, ദീപ സിബി, ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പാക്കയം, അതിന്റ ഭാരവാഹികൾ ജോബിൻ മാത്യു, അനീഷ് റ്റി എസ്രാ, ഹുൽ കെ എസ്, സുനിൽ കുമാർ കെ ജി, ഷാജി കെ എൽ, ഷാജി കെ എം.,അമൽ മാത്യു, ബൈജു കെ എം, കുടുംബശ്രീ പ്രവർത്തകർ, തൊഴിൽഉറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.