മൊബൈൽ ആപ്പ് വഴി കടകൾ ഓൺലൈൻ ആക്കി, അവരിലേക്ക് ഓൺലൈൻ ഓർഡർ കൊണ്ടുവന്നു ഹോം ഡെലിവറി ചെയ്തു് പ്രാദേശികമായി ബിസിനെസ്സ് ചെയ്യുന്നതിന് താല്പര്യമുള്ള സംരംഭകരെ മേഖല അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.
ആളുകളെ ആവശ്യമുള്ള മേഖലകൾ ചുവടെ :
പാല, രാമപുരം , ഉഴവൂർ, കൂത്താട്ടുകുളം, മോനിപ്പള്ളി, കുറവിലങ്ങാട്, ഏറ്റുമാനൂർ.
താൽപ്പര്യമുള്ളവർ mob:6282691680, 6282569134 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19