Erattupetta News

എമർജ് ഐ ഹോസ്പിറ്റൽ നടത്തുന്ന സർവ്വേയുടെ ഫ്ലാഗ് ഓഫ് വി എം സിറാജ് നിർവഹിച്ചു

ഈരാറ്റുപേട്ട: ഒക്ടോബർ 13 വേൾഡ് സൈറ്റ് ഡേയുമായി ബന്ധപ്പെട്ട് എമർജ് ഐ ഹോസ്പിറ്റൽ നടത്തുന്ന സർവ്വേയുടെ ഫ്ലാഗ് ഓഫ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മുൻ ചെയർമാൻ വി.എം.സിറാജ് നിർവ്വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റുമായ മുഹമ്മദ് ഹാഷിം, മുൻ കൗൺസിലർ സി. പി.ബാസിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

Leave a Reply

Your email address will not be published.