ഏലിക്കുട്ടി സ്‌കറിയ മുത്തുത്താവളത്തില്‍ നിര്യാതയായി

പൂഞ്ഞാര്‍: മുത്തുത്താവളത്തില്‍ ഏലിക്കുട്ടി സ്‌കറിയ (88) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (ജൂലൈ 10) രാവിലെ 11 മണിക്ക് പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും.

Leave a Reply

%d bloggers like this: