Obituary

പടികരയിൽ ഏലിക്കുട്ടി വർക്കി നിര്യാതയായി

വേലത്തുശ്ശേരി: പടികരയിൽ ഏലിക്കുട്ടി വർക്കി (94) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 05.00 p m നു ഭവനത്തിൽ എത്തിക്കുന്നതും മൃത സംസ്ക്കാര ശുഷ്രൂഷകൾ നാളെ രാവിലെ 11:30 a m നു വീട്ടിൽ ആരംഭിച്ച് മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Leave a Reply

Your email address will not be published.