മറ്റയ്ക്കാട് ചെമ്മരപ്പള്ളിക്കുന്ന് തെക്കേടത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (101) നിര്യാതയായി.
മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് രാവിലെ 10.30 നു ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19