ചന്ദ്രന്‍കുന്നേല്‍ എലിക്കുട്ടി മാത്യു നിര്യാതയായി

ഈരാറ്റുപേട്ട: ചന്ദ്രന്‍കുന്നേല്‍ മാത്യു തോമസിന്റെ ഭാര്യ എലിക്കുട്ടി മാത്യു (86) നിര്യാതയായി. തിടനാട് അങ്ങാടിക്കല്‍ വാരിയ്ക്കാട്ട് കുടുംബാംഗമാണ് പരേത.

മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (വെള്ളി – 11-12-2020) രാവിലെ 10.30ന് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍.

Advertisements

മക്കള്‍: വല്‍സമ്മ, മേരിക്കുട്ടി, ടോമി, ബിനോയി.
മരുമക്കള്‍: ജോസഫ് ഇലവുങ്കല്‍ (രാമപുരം), എംഎം തോമസ് മഠത്തില്‍ (ഉള്ളനാട്), ജെസി ഐക്കര (മണിയംകുളം), ജാസ്മിന്‍ മുണ്ടമാക്കിയില്‍ (വലവൂര്‍).

അപ്പച്ചന്‍ അങ്ങാടിക്കല്‍, ജോസഫ് (ബോംബെ), സിസ്റ്റര്‍ മേരി (പാലവയല്‍), കുട്ടിച്ചന്‍ കാവുംകുളം (തിടനാട്) എന്നിവരാണ് സഹോദരങ്ങള്‍.

You May Also Like

Leave a Reply