കളത്തുകടവ്: നമ്പുടാകത്ത് ഏലികുട്ടി ചാക്കോ 94 നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് കളത്തുകടവ് സെന്റ്. ജോൺ വിയണി പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 AM മുതൽ 5.30 വരെ കുറിഞ്ഞി പള്ളി, കുറിഞ്ഞി പ്ലൈവുഡ്, ഇടിയനാൽ, ചെറുകുറിഞ്ഞി , നെല്ലിയാനിക്കുന്ന് ആറാട്ടുപ്പുഴ, മുല്ലമറ്റം, പിഴക് 1, പിഴക്ക് 2 എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ : 4266-ാം നമ്പർ മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തത്തിന്റെ മാറ്റിവച്ച ഭരണസമിതി തെരഞ്ഞെടുപ്പ് 08.10.2022-ാം തീയതി ശനിയാഴ്ച നടത്തുന്നതിന് സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ സെപ്റ്റംബർ 18 ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ്, സെപ്റ്റംബർ 16 ആം തീയതി അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചത്. ഇതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭരണ സമിതിയുടെ കാലാവധി തീരുന്ന ഒക്ടോബർ 8 നോ അതിനു മുൻപോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി Read More…
ഈരാറ്റുപേട്ട: നഗരസഭയും വ്യാപാരി വ്യാവസായി ഏകോപന സമിതിയും ഇ ഫോം കൂടി സംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന നഗരോൽസവം നാളെ സമാപിക്കും. എല്ലാ ദിവസവുംവൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ അരലക്ഷത്തോളം പേർ നഗരോൽസ നഗർ സന്ദർശിച്ചതായി നഗരോൽസവ ചീഫ് കോഡിനേറ്ററും മുൻ നഗരസഭാ ചെയർമാനുമായ വി.എം സിറാജ് അറിയിച്ചു. 5 ന്ആരംഭിച്ച നഗരോൽസവം നാളെ അവസാനിക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കളിത്തട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറോളം വ്യാപാര Read More…