ഏലിക്കുളത്ത് വീണ്ടും എൽ.ഡി.എഫ്.

ഏലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്ത് ഭരണം വീണ്ടും എൽ: ഡി.എഫിന്. 16 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിലെ കേ – കോൺ (എം) 3, സി.പി.എം. 4, സി.പി.ഐ 1, ജനാധിപത്യ കേ .കോൺ – 1 എന്നിങ്ങനെ സീറ്റ് നേടി.

യു.ഡി.എഫിൽ കോൺഗ്രസ് 3, യു.ഡി.എഫ് സ്വത- 1, സ്വതന്ത്രൻ – 1, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
2015-ൽ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്.

Advertisements

You May Also Like

Leave a Reply