തീക്കോയി :ജൂലൈ മാസം 24-ാം തീയതി നടക്കുന്ന തീക്കോയി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തീക്കോയി ടൗണിലുള്ള പുറപ്പന്താനം ബിൽഡിംഗ്സിൽ പ്രവർത്തനമാരംഭിച്ചു.
Related Articles
ആഭിചാര ക്രിയകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ എൻ എൽ സി നവോത്ഥാന ജ്യോതി തെളിയിച്ചു
കോട്ടയം: സാക്ഷര കേരളത്തിൽ നടക്കുന്ന ആഭിചാര ക്രിയകൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് (എൻ എൽ സി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് മുൻപിൽ നവോത്ഥാന ജ്യോതി തെളിയിച്ചു. നവോത്ഥാന ജ്യോതി തെളിയിക്കൽ എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരനും എൻ സി പി സംസ്ഥാന ഉപാദ്ധ്യക്ഷ ലതികാ സുഭാഷും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് എൻ എൽ സി പ്രവർത്തകരും ജ്യോതിയിൽ നിന്നും മെഴുകുതിരിയിലേക്ക് തീനാളം പകർന്നു. ശേഷം നടന്ന Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷം: സ്നേഹതാരകം 2022
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ക്രിസ്തുമസ് ആഘോഷം ഫാ. വിപിൻ കുരിശുതറ സി.എം.ഐ, ഫാ. വിനിൽ കുരിശുതറ സി.എം.എഫ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ഫാ. തോമസ് മതിലകത്ത് സി.എം.ഐ, പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സി.എം.ഐ എന്നിവർ പങ്കെടുത്തു.
നഗരസഭ നടപ്പാക്കുന്നത് എൽ.ഡി.എഫ് വിഭാവനം ചെയ്യുന്ന പദ്ധതികൾ: ആൻ്റോ പടിഞ്ഞാറേക്കര
പാലാ: കഴിഞ്ഞ കാലങ്ങളിൽ നിർമ്മാണം പൂർത്തിയാകാതെയാണ് ചില ഉദ്ഘാടനങ്ങൾ നടത്തിയതെന്ന ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം നിരാശയിൽ നിന്ന് ഉള്ളതും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതാണെന്നും നഗരസഭാ മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. ജോസഫ് വിഭാഗം ചെയർപേഴ്സണെ പിന്തുണച്ച് കാര്യങ്ങൾ നേടാമെന്ന് വിചാരിക്കുന്നത് രാഷ്ട്രിയ പാപ്പരത്തമാണ്. കഴിഞ്ഞ വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൻ്റെ തുടർച്ച തന്നെയാണ് ഇപ്പോഴുമുള്ളത്. ആര് കസേരയിൽ ഇരുന്നാലും എൽ.ഡി.എഫ് കൗൺസിലർമാരുടെ തീരുമാനമേ നഗരസഭയിൽ ഉണ്ടാവുകയുള്ളു. ജോസഫ് വിഭാഗത്തിൻ്റെ ഔദാര്യം ആവശ്യമില്ല. ഇനി ഒരു വർഷം നിങ്ങൾ Read More…