ഈരാറ്റുപേട്ട. കഴിഞ്ഞ 40 വർ ഷത്തിലേറെയായി. എം.എ. സ്.എഫ് ഈരാറ്റുപേട്ട മുനിസി പ്പൽ കമ്മിറ്റി നടത്തി വരുന്ന മ ത ഭൗതിക വിദ്യാഭ്യാസ മേഖ ലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾ ക്കുള്ള പുരസ്കാര സമർപ്പണം പി.റ്റി. എം.എസ് ഓഡറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെ യർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

ഹരിത മുൻ നാഷണൽ വൈ സ് പ്രസിഡന്റ് അഡ്വ ഫാത്തിമ തിയ മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ഫയാസ് കൊ ല്ലം പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് അൽതാഫ് നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസൽ കണ്ട ത്തിൽ സ്വാഗതവും പറഞ്ഞു.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷ യങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർ ഡ് സമർപ്പണം അഡ്വ. ഫാത്തി മ തഹ്ലിയ നിർവ്വഹിച്ചു.
രണ്ടര പതിറ്റാണ്ട് കാലം എം ഇ എസ് നെടു കണ്ടം കോളജ് പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ച പ്രൊഫ. എ എം എ റഷീദിനു സി എച്ച് മുഹമ്മദ് കോയ മെ മ്മോറിയൽ വിദ്യാഭ്യാസ സേവ ന പുരസ്കാരം നൽകി ആദരി ച്ചു. പഠന രംഗത്തെ തുടർച്ച യായുള്ള മികവിനുള്ള രിഫാ ഇ മെമ്മോറിയൽ എക്സലൻ സ് അവാർഡിന് ഫാത്തിമ സി യാദ് അർഹയായി.
ചടങ്ങിൽ എം എസ് എഫ് സം സ്ഥാന സെക്രട്ടറിമാരായ അൽ ത്താഫ് സുബൈർ ബിലാൽ റ ഷീദ്,യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ മാ ഹിൻ, മുസ്ലിം ലീഗ് ജില്ലാ വൈ സ് പ്രസിഡന്റ് വി എം സിറാജ്, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എ മുഹമ്മദ് ഹാഷിം ,എം ഇ എസ് കോളേജ് പ്രിൻസി പ്പൽ എ .എം.എ റഷിദ് വി പി മജീ ദ്, ഷഹുബാനത്ത് ടീച്ചർ, സിറാജ് കണ്ടത്തിൽ, നഗരസഭാ കൗൺസിലർ സുനിൽകുമാർ ,അസീസ് പത്താഴപടി. അബ്സാർ മുരിക്കോലിൽ നാസ്സർ വെള്ളൂപറമ്പിൽ എന്നിവർ സംസാരിച്ചു.