ഇടമറ്റം കെ.ടി.ജെ.എം ഹൈസ്‌കൂളില്‍ സിവില്‍ സര്‍വീസ് ഓറിയന്റെഷന്‍ ക്ലാസ്

ഇടമറ്റം കെ.ടി.ജെ.എം ഹൈസ്‌കൂളില്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങിടേയും സയന്‍സ് എന്റിച്‌മെന്റ് പ്രോഗ്രാമിന്റെയും സംയുക്ത ഉദ്ഘാടനവും സിവില്‍ സര്‍വീസ് ഓറിയന്റെഷന്‍ ക്ലാസും ബഹുമാനപ്പെട്ട മാനേജര്‍ ഫാദര്‍ ഡോക്ടര്‍ ജോസ് നെടുമ്പാറ നിര്‍വഹിച്ചു.

സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് എബിന്‍ കുറമണ്ണില്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീമതി ബിനി അഗസ്റ്റിന്‍, ശ്രീമതി ആന്‍സമ്മ എബ്രഹാം, ബ്രദര്‍ ജോര്‍ജ്ജുകുട്ടി സിഎംഐ, വിദ്യാര്‍ഥി പ്രതിനിധി ആന്‍മരിയ സിബി എന്നിവര്‍ പ്രസംഗിച്ചു.

Advertisements

You May Also Like

Leave a Reply