accident

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ ഇടമറുക് കൈലാസമറ്റത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ ഇടമറുക് കൈലാസമറ്റത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാവിലെ 9 .30 ഓടെ ആയിരുന്നു അപകടം നടന്നത്.

കുളത്തിക്കണ്ടം വയമ്പൂർ ജോർജിന്റെ മകൻ ടോണി ജോർജാണ് (21) മരിച്ചത്.കാർ കാഞ്ഞിരപള്ളി പട്ടിമറ്റം സ്വദേശികളുടേതാണ്.

Leave a Reply

Your email address will not be published.