kottayam

സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: എം കെ തോമസുകുട്ടി

കോട്ടയം: ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയിൽ കടകളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായ പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം ഈസ്റ്റ്, കൂട്ടിക്കൽ, വണ്ടമ്പതാൽ, മൂന്നിലവ്, കളത്തൂക്കടവ്, പനക്കപ്പാലം,ഇല്ലിക്കൽ, തീർവാർപ്പ് എന്നീ യൂണിറ്റുകളിലെ വ്യാപാരികൾക്ക് രണ്ടേമുക്കാൽ(2.75) കൊടി രൂപയുടെ നഷ്ടം ഉണ്ടായെന്നും ഇവർക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ട്രഷററും കോട്ടയം ജില്ലാ പ്രസിഡന്റ് മായ എംകെ തോമസ്കുട്ടി ധനകാര്യ മന്ത്രി ശ്രീ ബാലഗോപാലിനു നിവേദനം നൽകി.

Leave a Reply

Your email address will not be published.