Erattupetta News

ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താത്കാലിക ഡ്രൈവര്‍ ഒഴിവ്; സ്‌പോട്ട് ഇന്റര്‍വ്യൂ 28ന്

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഒഴിവുള്ള ഡ്രൈവറുടെ തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു.

40 വയസ്സില്‍ താഴെയുള്ള ,ഹെവി ഡ്രൈവിംഗ് ലൈസന്‍സും,ബാഡ്ജും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ ഓണ്‍ലൈനായി bdoetpa@gmail.com എന്ന മെയിലിലേയ്ക്ക് 27.07.2021 ചൊവ്വാഴ്ച്ച വൈകുന്നേരം 05 മണിയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. സ്‌പോട്ട് ഇന്റര്‍വ്യൂ 28.07.2021 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് ബ്ലോക്ക് പഞ്ചായത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.