പാലാ: സംസ്ഥാന സഹകരണ യൂണിയന്റെ അഭിമുഖ്യത്തിൽ സഹകരണ കോളേജുകളിലെയും പരിശീലന കേന്ദ്രങ്ങളിലെയും പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും സംഘടനാ രൂപീകരണവും നാളെ പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് 10 മണിക്ക് നടക്കും. സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യ സംഗമമാണിത്. സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മറ്റി അംഗം കെ. എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. കോട്ടയം സഹകരണ സംഘം Read More…