ഡോ. വിഎക്‌സ് മാത്യു വെട്ടിക്കാപ്പള്ളില്‍ നിര്യാതനായി

ഭരണങ്ങാനം: ഡോ. വിഎക്‌സ് മാത്യു വെട്ടിക്കാപ്പള്ളില്‍ നിര്യാതനായി. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

കഴിഞ്ഞ 52 വര്‍ഷമായി ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ നാട്ടുകാര്‍ക്കെല്ലാം സുപരിചിതനായിരുന്നു.

You May Also Like

Leave a Reply