ഡോ. റോസമ്മ സോണിയെ ആക്രമിച്ചവർക്കെതിരെ നടപടി വേണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അതിരമ്പുഴ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഡോ. റോസമ്മ സോണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെയിടയിൽ തോമസ് ചാഴികാട എം.പി.യുടെ സാന്നിദ്ധ്യത്തിൽ എതിർ സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകർ സ്ഥാനാർത്ഥിയുടെ പര്യടന വാഹനം തടഞ്ഞ്
കയ്യേറ്റം ചെയ്തതിനെരെ നിയമ നടപടി സ്വീകരിക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ഈ അതിക്രമത്തിനെതിരെ അതിരമ്പുഴയിലെ ജനാതിപത്യ വിശ്വാസികൾ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് സജി ആവശ്യപ്പെട്ടു. പരാജയ ഭീതി മൂലം CPM നെ കൂട്ടുപിടിച്ച് ജോസ് കെ മാണി വിഭാഗം ജില്ലയിൽ ഉനീളം ആക്രമണം അഴിച്ച് വിടുകയാണെന്നും സജി ആരോപിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply