പൊന്‍കുന്നം: ഇന്‍ഡ്യയിലെ വീട്ടമ്മമാരുടെ കണ്ണീരില്‍ കേന്ദ്ര സര്‍ക്കാര്‍ തകര്‍ന്നടിയുമെന്ന് ഗവ: ചിഫ് വിപ്പ് ഡോ എന്‍ ജയരാജ്.
പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദേഹം.
എ എം മാത്യു ആനിത്തോട്ടം, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല ഷാജി പാബ്യരി ‘സുമേഷ് ആന്‍ഡ്രുസ്, ഷാജി നെല്ലേപ്പറമ്പില്‍, ജെസി ഷാജന്‍, ജിജി ജോസഫ് ജോണ്‍ തോമസ് കാഞ്ഞിരത്തറ, സണ്ണിക്കുട്ടി അഴകബ്ര ‘ജയപ്രകാശ്’ സാവിയോ, വിഴിക്കത്തോട് ജയകുമാര്‍, മനോജ് മറ്റമുണ്ട എന്നിവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19