Obituary

ചെറുവള്ളിൽ ദിലീപ് സി ജോർജ് നിര്യാതനായി

ഈരാറ്റുപേട്ട: ചെറുവള്ളിൽ ദിലീപ് സി ജോർജ്(46 ) ഇന്നലെ നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.00 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published.