അരുവിത്തുറ ഭാഗം വലിയവീട്ടില്‍ പൊന്നംപറമ്പില്‍ ഡേവിഡ് മാത്യു (ദേവസ്യാച്ചന് -62) നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷകള്‍, നാളെ (25-09-2021) വൈകുന്നേരം 4.00 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ സംസ്കരിക്കുന്നതാണ്.