Pala News

അരുവിത്തുറ സെന്റ് ജോർജ്‌ കോളേജിലെ അസി പ്രഫസർ ഡെന്നി തോമസ് ഡോക്ടറേറ്റ് നേടി

പാലാ: കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്‌തൃ ബന്ധുത്വ നിർവ്വഹണമെന്ന വിഷയത്തിൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും അരുവിത്തുറ സെന്റ്. ജോർജ്‌ കോളേജിലെ കൊമേഴ്സ് വിഭാഗം അസി.പ്രഫസർ ഡെന്നി തോമസ് ഡോക്ടറേറ്റ് നേടി .

പാലാ, ഇടപ്പാടി പാണ്ടിയാൽ പി റ്റി തോമസിന്റേയും വൽസമ്മയുടേയും മകനാണ്. ഭാര്യ ജെറിൻ ജോസ് തച്ചേട്ട് ( സെന്റ്. സേവ്യേഴ്സ് വി. എച്ച്. എസ്. ഇ കുറുപ്പുന്തറ).

Leave a Reply

Your email address will not be published.