പാലാ മുത്തോലിയില്‍ മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

പാലാ: മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മുത്തോലിക്കടവിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു പുരുഷന്റെ മൃതദേഹം. മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Advertisements

You May Also Like

Leave a Reply