സ്വര്‍ണക്കടത്ത്: സ്പീക്കറും സംശയനിഴലില്‍? കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കള്ളക്കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്നയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി.

Advertisements

You May Also Like

Leave a Reply