Politics

ചിരട്ടപ്പാൽ ഇറക്കുമതിക്കെതിരെ കേരള കോൺഗ്രസ് പ്രധിഷേധ സമരം

കോട്ടയം :റബർ വിലയിടിവു മൂലം നട്ടം തിരിഞ്ഞു നിൽക്കുന്ന റബർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന
കേന്ദ്ര സർക്കാരിന്റെ ചിരട്ടപാൽ ( കപ്പ് ലബ് റബർ) ഇറക്കു മതി ക്കെതിരെ കേരളകോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ഇന്ന് രാവിലെ 11 AM ന് (28/7/2021) കോവിഡ് മാനദണ്ഡം പാലിച്ച് പ്രധിഷേധ ധർണ നടത്തുമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.