സിപിഎം പ്രവർത്തകനു നേരെ ആക്രമണം: പ്രതിഷേധ യോഗം നടത്തി

ഈരാറ്റുപേട്ടയിൽ നടന്ന എസ് ഡി പി ഐ അക്രണത്തിനെതിരെ സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ അവസാനിച്ചു.

യോഗം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.

Advertisements

ലോക്കൽ സെക്രട്ടറി കെ എം ബഷീർ ഏരിയ കമ്മിറ്റി അംഗം എം എച് ഷനീർ എന്നിവർ സംസാരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്.ഡി പി.ഐ ക്ക് വലിയ തോൽവി സംഭവിച്ചെന്നും ഇതിന്റെ ജാള്യത മറക്കാനാണ് എസ്.ഡി പി ഐ ആക്രമണം അഴിച്ചു വിടുന്നതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.

You May Also Like

Leave a Reply