വീടുകള്‍ സമരകേന്ദ്രങ്ങളാക്കി പ്രതിഷേധത്തിന്റെ പുതുചരിത്രം കുറിച്ച് കേരളം

വീടുകള്‍ സമരകേന്ദ്രങ്ങളാക്കി പ്രതിഷേധത്തിന്റെ പുതുചരിത്രം കുറിച്ച് കേരളം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ സത്യഗ്രഹത്തില്‍ 25 ലക്ഷത്തിലധികം ജനങ്ങള്‍ അണിനിരന്നു.

കോവിഡ് കാലത്തും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്റെ താക്കീതായി ഈ പ്രക്ഷോഭം. വൈകിട്ട് നാലുമുതല്‍ 4.30 വരെ നടത്തുന്ന സത്യഗ്രഹത്തിന് സംസ്ഥാനത്തെ ലക്ഷക്കണക്കിനു വീടുകളും പാര്‍ട്ടി, വര്‍ഗ ബഹുജന സംഘടനാ ഓഫീസുകളും വേദിയായി.

സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് പാലാ പേണ്ടാനം വയലിലെ വീട്ടില്‍ സത്യാഗ്രഹ സമരം നടത്തി.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: