സെക്രട്ടറിയും ബോര്‍ഡംഗങ്ങളും ചേര്‍ന്ന് കോടികള്‍ കട്ടുമാറ്റി പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തകര്‍ത്തെന്നു സി പി ഐ പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി എം ജി ശേഖരന് ആരോപിച്ചു.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ അധികാരികള്‍ മടി കൂടാതെ സ്വീകരിക്കണമെന്നും എടുത്ത തുകകള്‍ തിരിച്ചടപ്പിച്ച് ബാങ്കിനെ പ്രവര്‍ത്തന ക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19