കോട്ടയം: കോവിഡ് വാക്സിന് വിതരണം കോട്ടയം ജില്ലയില്‍ നടക്കുക ഒമ്പതു കേന്ദ്രങ്ങളില്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, പാലാ ജനറല്‍ ആശുപത്രി
അടക്കമാണിത്.
കേന്ദ്രങ്ങള്‍
Advertisements
പാലാ ജനറല്‍ ആശുപത്രി
ഉഴവൂര്‍ കെ ആര് നാരായണ്‍ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ആശുപത്രി
വൈക്കം താലൂക്ക് ആശുപത്രി
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി
എസ്എച്ച് മെഡിക്കല്‍ സെന്റര്‍ കോട്ടയം
കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി
ചങ്ങനാശേരി സര്‍ക്കാര്‍ ആശുപത്രി
ഇടയരിക്കപ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍
എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍