കോട്ടയം ജില്ലയില്‍ 18 വയസിനു മുകളിലുള്ളവരില്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായ എല്ലാവര്‍ക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള പ്രത്യേക പരിപാടി നാളെ (ജൂലൈ 24 ശനി) നടക്കും.
നാളെ വാക്‌സിന്‍ സ്വീകരിക്കുന്നതിന് ഇന്നു രാത്രി ഒന്‍പതു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ ഒന്നും രണ്ടും ഡോസുകാര്‍ക്ക് രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. ജില്ലയില്‍ 84 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19