Tuesday, July 27, 2021
HomePala Newsകോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ സൗകര്യമൊരുക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ; സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ സൗകര്യമൊരുക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ; സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും

ഞായറാഴ്ച്ച (25/07/2021) രാവിലെ 10 മുതല്‍ 4 മണി വരെ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ അവസരമൊരുക്കുന്നു.

COWIN പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് നാളെ (23/07/2021) വൈകുന്നേരം 4 മണി മുതല്‍ നിങ്ങളുടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

https://www.cowin.gov.in/ ല്‍ ലോഗിന്‍ ചെയ്തതിനു ശേഷം 686584 എന്ന പിന്‍ കോഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ സെലക്ട് ചെയ്യുക. 700 രൂപയാണ് വാക്‌സിന്റെ വിലയായി ഈടാക്കുന്നത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments