Main News

കോവാക്സിന്‍ ഒന്നും രണ്ടും ഡോസുകള്‍ നാളെ നല്‍കും; വൈകുന്നേരം ഏഴു മുതല്‍ ബുക്ക് ചെയ്യാം

കോട്ടയം ജില്ലയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ ഒന്നും രണ്ടും ഡോസുകള്‍ നാളെ(ജൂലൈ 27) നല്‍കും. ഇന്ന്(ജൂലൈ 26) വൈകുന്നേരം ഏഴു മുതല്‍ cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്താം. രാവിലെ 10 മുതലാണ് വാക്സിനേഷന്‍.

വാക്സിന്‍ വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ നാളെ(ജൂലൈ 27) കോവിഷീല്‍ഡ് വാക്സിനേഷന്‍ ഉണ്ടാവില്ല.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

നാളെ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് നേരത്തെ ബുക്ക് ചെയ്തിരുന്നവര്‍ക്ക് ഇനി വാക്സിന്‍ ലഭ്യമാകുമ്പോള്‍ നിലവിലെ ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനയോടെ കുത്തിവയ്പ്പ് നല്‍കുന്നതാണ്.

Leave a Reply

Your email address will not be published.