കോട്ടയം ജില്ലയില്‍ ജില്ലയില്‍ നാളെ (മെയ് 3) 35 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍

കോട്ടയം ജില്ലയില്‍ ജില്ലയില്‍ നാളെ (മെയ് 3) 35 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. ഓരോ കേന്ദ്രത്തിലും 100 ഡോസ് മാത്രമാണ് നല്‍കുക. ഇതില്‍ 80 എണ്ണം രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്കായി നീക്കിവച്ചിരിക്കുന്നു. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡാണ് നല്‍കുന്നത്.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരും കുത്തിവയ്പ്പ് എടുക്കാന്‍ എത്തുന്നതിന് എസ്.എം.എസ് ലഭിച്ചവരും മാത്രം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതിയാകും. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് വാക്‌സിനേഷന്‍.

Advertisements

വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
2.ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം
3.ബ്രഹ്‌മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം
4.ചങ്ങനാശേരി ജനറല്‍ ആശുപത്രി
5.ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം

6.ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം
7.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
8.എരുമേലി സാമൂഹികാരോഗ്യകേന്ദ്രം
9.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രം
10.കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം

11.കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
12.കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
13.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
14.കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം

15.കറുകച്ചാല്‍ സാമൂഹികാരോഗ്യകേന്ദ്രം
16.മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
17.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം
18.മെഡിക്കല്‍ കോളേജ്

19.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
20.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
21.മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം
22.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
23.പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

24.പാലാ ജനറല്‍ ആശുപത്രി
25.പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
26.രാമപുരം സാമൂഹികാരോഗ്യകേന്ദ്രം
27.സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം
28.സര്‍ഗക്ഷേത്ര ഓഡിറ്റോറിയം (വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം)
29.തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം

30.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
31.ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം
32.ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ സ്മാരക ആശുപത്രി
33.വൈക്കം താലൂക്ക് ആശുപത്രി
34.വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം
35.വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply