ജില്ലയില്‍ 432 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 432 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ക്കും സമ്പര്‍ക്കും മുഖേനയാണ് രോഗം ബാധിച്ചത്. 24 ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന്പുറത്തുനിന്നെത്തിയ എട്ടു പേരും രോഗബാധിതരായി.

പുതിയതായി 4121 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

250 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6177 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17420 പേര്‍ കോവിഡ് ബാധിതരായി. 11224 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18119 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 67
അതിരമ്പുഴ33
ചങ്ങനാശേരി32
എരുമേലി, ഏറ്റുമാനൂര്‍23

ഈരാറ്റുപേട്ട21
പനച്ചിക്കാട്19
വൈക്കം12
കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര11
പാലാ, പുതുപ്പള്ളി, കറുകച്ചാല്‍10

കുറിച്ചി8
പൂഞ്ഞാര്‍ തെക്കേക്കര, അയ്മനം, പള്ളിക്കത്തോട്, മുളക്കുളം, വെളിയന്നൂര്‍, മറവന്തുരുത്ത് 6
കൂരോപ്പട, കിടങ്ങൂര്‍ 5
പാറത്തോട്, നീണ്ടൂര്‍, തിരുവാര്‍പ്പ്, ഉദയനാപുരം, കടുത്തുരുത്തി, കങ്ങഴ, കൂട്ടിക്കല്‍4
മാഞ്ഞൂര്‍, വെള്ളൂര്‍, മുത്തോലി, തീക്കോയി, വാഴപ്പള്ളി, കുറവിലങ്ങാട്, തൃക്കൊടിത്താനം, വിജയപുരം, ചിറക്കടവ് 3

കാണക്കാരി, കടപ്ലാമറ്റം, കൊഴുവനാല്‍, കുമരകം, രാമപുരം, തലനാട്, മരങ്ങാട്ടുപിള്ളി, തലപ്പലം, മൂന്നിലവ്, തലയാഴം, കരൂര്‍, തലയോലപ്പറമ്പ്, പായിപ്പാട്, പാമ്പാടി2
ടിവി പുരം, മാടപ്പള്ളി, കടനാട്, മണിമല, കല്ലറ, തിടനാട്, വാഴൂര്‍, നെടുംകുന്നം, വെള്ളാവൂര്‍, കോരുത്തോട്മ,മണര്‍കാട് ,ഭരണങ്ങാനം, ഞീഴൂര്‍ 1

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: