Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • പിസി ജോർജിന് താൽകാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല
  • മുകുളേൽ കുര്യൻ വർക്കി നിര്യാതനായി
  • സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
  • കഞ്ചാവ് കേസിലെ പ്രതി പിടിയിൽ
  • വിട്ടമ്മമാരുടെ കണ്ണിരില്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ന്നടിയും ഡോ എന്‍ ജയരാജ്
  • മരങ്ങാട്ടുപിള്ളി ആശുപത്രിയിലേക്ക് വഴിയായി; പക്ഷേ രോഗികള്‍ പെരുവഴിയില്‍
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Main News»ജില്ലയില്‍ 242 പേര്‍ക്കു കോവിഡ്; 375 പേര്‍ക്കു രോഗമുക്തി
Main News 1 Min Read

ജില്ലയില്‍ 242 പേര്‍ക്കു കോവിഡ്; 375 പേര്‍ക്കു രോഗമുക്തി

adminBy adminDecember 12, 2021No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

കോട്ടയം: ജില്ലയില്‍ 242 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 242 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാലുആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 375 പേര്‍ രോഗമുക്തരായി. 3952 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 111 പുരുഷന്‍മാരും 109 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 3760 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 340815 പേര്‍ കോവിഡ് ബാധിതരായി. 333729 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20306 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-27
അതിരമ്പുഴ – 11
വൈക്കം – 10
എരുമേലി, ആര്‍പ്പൂക്കര – 8

ചങ്ങനാശേരി, മുണ്ടക്കയം, മണര്‍കാട് 7
തൃക്കൊടിത്താനം, മരങ്ങാട്ടുപിള്ളി, അയ്മനം – 6
തിടനാട്, പാറത്തോട്, കടനാട്,ചിറക്കടവ്,
മാഞ്ഞൂര്‍ – 5

കാണക്കാരി,മണിമല, പമ്പാടി, ഭരണങ്ങാനം, കരൂര്‍, നീണ്ടൂര്‍, പാലാ, വെള്ളൂര്‍, മാടപ്പളളി,
അകലക്കുന്നം – 4

പുതുപ്പള്ളി, കൂട്ടിക്കല്‍, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍,
മൂന്നിലവ്, തലയോലപ്പറമ്പ്, മുളക്കുളം, വെളിയന്നൂര്‍,
കിടങ്ങൂര്‍, കടുത്തുരുത്തി – 3

കുറിച്ചി, വാകത്താനം, കൊഴുവനാല്‍, ഞീഴൂര്‍,
മുത്തോലി, വിജയപുരം,
തലയാഴം, പള്ളിക്കത്തോട്, കറുകച്ചാല്‍, കോരുത്തോട്, വാഴൂര്‍, പനച്ചിക്കാട്,
പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം – 2

ഏറ്റുമാനൂര്‍, കങ്ങഴ, തലപ്പലം, കടപ്ലാമറ്റം,
വെള്ളാവൂര്‍, കൂരോപ്പട, വെച്ചൂര്‍, കുമരകം, മേലുകാവ്, ഉഴവൂര്‍, നെടുംകുന്നം, തലനാട്, മീനച്ചില്‍ – 1

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleപനച്ചികപ്പാറ കമ്പ്യൂട്ടർ അക്കാദമിയിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
Next Article കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19

Related Posts

തക്കാളിപ്പനി; അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്

May 12, 2022

രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ചു, പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്

May 11, 2022

മഴമൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക്

May 11, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.