കോട്ടയം ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കോവിഡ്

2903 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10791 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.03 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1349 പുരുഷന്‍മാരും 1275 സ്ത്രീകളും 293 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisements

1804 പേര്‍ രോഗമുക്തരായി. 14211 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 121517 പേര്‍ കോവിഡ് ബാധിതരായി. 106423 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58049 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-301
ഏറ്റുമാനൂര്‍ – 131
അതിരമ്പുഴ-94
പനച്ചിക്കാട്- 90
മാടപ്പള്ളി – 78

കടുത്തുരുത്തി – 74
മുളക്കുളം-70
ചങ്ങനാശേരി – 68
തലയാഴം – 67

വൈക്കം -62
എരുമേലി-58
മറവന്തുരുത്ത്, അയര്‍ക്കുന്നം – 57
കല്ലറ- 56

പുതുപ്പള്ളി – 53
മുണ്ടക്കയം -52
പൂഞ്ഞാര്‍ തെക്കേക്കര, കുമരകം – 50

ആര്‍പ്പൂക്കര – 49
മണര്‍കാട് – 46
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട – 45
തിരുവാര്‍പ്പ്, മുത്തോലി-44

തൃക്കൊടിത്താനം – 43
ചിറക്കടവ്-42
ഭരണങ്ങാനം -41
കിടങ്ങൂര്‍ – 40

ഉഴവൂര്‍ – 39
പള്ളിക്കത്തോട്, വെച്ചൂര്‍ – 35
പാലാ, അയ്മനം – 34
പാമ്പാടി, ഉദയനാപുരം-33

എലിക്കുളം, കരൂര്‍-29
കങ്ങഴ, രാമപുരം, ചെമ്പ്, പായിപ്പാട്, മണിമല – 28
തലയോലപ്പറമ്പ്, കൂരോപ്പട – 27

ടി.വി പുരം, കറുകച്ചാല്‍, മരങ്ങാട്ടുപിള്ളി, കുറിച്ചി -24
വെള്ളൂര്‍ – 23
മീനടം – 22
പാറത്തോട് -21

മേലുകാവ്, വാകത്താനം – 20
തലപ്പലം, മാഞ്ഞൂര്‍, പൂഞ്ഞാര്‍, കാണക്കാരി – 19
ഞീഴൂര്‍- 18
കുറവിലങ്ങാട് – 17

കൂട്ടിക്കല്‍, വിജയപുരം – 16
വാഴൂര്‍, അകലക്കുന്നം-14
കോരുത്തോട്, വെള്ളാവൂര്‍, കടപ്ലാമറ്റം, നീണ്ടൂര്‍-13

കൊഴുവനാല്‍, നെടുംകുന്നം -12
തീക്കോയി,വെളിയന്നൂര്‍ – 11
മീനച്ചില്‍, തിടനാട് – 9

കടനാട് – 8
മൂന്നിലവ്, വാഴപ്പള്ളി- 7
തലനാട്- 4

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply