Main News

ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.80% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 355 പേര്‍ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 9
ആലക്കോട് 9
അറക്കുളം 15
അയ്യപ്പന്‍കോവില്‍ 1

ചക്കുപള്ളം 5
ദേവികുളം 2
ഇടവെട്ടി 12
ഏലപ്പാറ 12
ഇരട്ടയാര്‍ 2

കഞ്ഞിക്കുഴി 4
കാമാക്ഷി 6
കാന്തല്ലൂര്‍ 2
കരിമണ്ണൂര്‍ 19
കരിങ്കുന്നം 5

കരുണാപുരം 6
കട്ടപ്പന 7
കോടിക്കുളം 3
കൊന്നത്തടി 22
കുടയത്തൂര്‍ 1

കുമാരമംഗലം 11
കുമളി 11
മണക്കാട് 2
മാങ്കുളം 2

മറയൂര്‍ 13
മരിയാപുരം 5
മൂന്നാര്‍ 8
മുട്ടം 2

നെടുങ്കണ്ടം 13
പാമ്പാടുംപാറ 5
പീരുമേട് 7
പെരുവന്താനം 3

പുറപ്പുഴ 10
രാജാക്കാട് 8
രാജകുമാരി 6
ശാന്തന്‍പാറ 1

സേനാപതി 2
തൊടുപുഴ 53
ഉടുമ്പന്‍ചോല 5
ഉടുമ്പന്നൂര്‍ 18

ഉപ്പുതറ 5
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 13

വാത്തിക്കുടി 8
വാഴത്തോപ്പ് 4
വെള്ളത്തൂവല്‍ 7
വെള്ളിയാമറ്റം 9

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി ആയിരമേക്കര്‍ സ്വദേശി (54).
അടിമാലി സ്വദേശി (30).
മാങ്കുളം വിരിപാറ സ്വദേശി (42).
കട്ടപ്പന സ്വദേശി (48).
കട്ടപ്പന വെള്ളയാംകുടി സ്വദേശി (54).

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.