ആശ്വാസം! ഉള്ളനാട് സിഎച്ച്‌സി യില്‍ വ്യാഴാഴ്ച പരിശോധിച്ചവരുടെ റിസള്‍ട്ടുകളെല്ലാം നെഗറ്റീവ്

ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ ആശങ്കയ്ക്കിടെ ആശ്വാസമായി ഉള്ളനാട് സിഎച്ച്‌സിയിലെ പരിശോധന ഫലം പുറത്ത്.

ALSO READ: ഭരണങ്ങാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

വ്യാഴാഴ്ച ഉള്ളനാട് സിഎച്ച്‌സിയില്‍ പരിശോധിച്ച എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്. അറുപതില്‍ പരം ആളുകളുടെ സ്രവമാണ് വ്യാഴാഴ്ച പരിശോധനയ്ക്ക് എടുത്തത്.

Leave a Reply

%d bloggers like this: