രാമപുരം കുഞ്ഞച്ചന്‍ മിഷണറി ഭവനില്‍ 58 പേര്‍ക്ക് കോവിഡ്

അനാഥ സംരക്ഷണ കേന്ദ്രമായ രാമപുരം കുഞ്ഞച്ചന്‍ മിഷണറി ഭവനിലെ 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

ഇവിടെ ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം പേരാണുള്ളത്. രോഗം പിടിപെട്ടവരെ മിഷണറി ഭവനില്‍ തന്നെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

Advertisements

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ ദിവസവും തുടര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply